Surprise Me!

IPL 2018: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഹോട്‌സ്റ്റാര്‍ വീഡിയോ | Oneindia Malayalam

2018-05-26 125 Dailymotion

IPL 2018: IPL Final Fixed Hotstar Video Leaked
നൈറ്റ്‌റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫെയര്‍ രണ്ടിനു മുമ്പ് തന്നെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഹോട്‌സ്റ്റാര്‍ വീഡിയോ. ക്വാളിഫെയര്‍ മല്‍സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഫൈനല്‍ മല്‍സരത്തിന്റെ പരസ്യമാണ് ഹോടസ്റ്ററിന്റെ ലീക്കായ വീഡിയോയിലുള്ളത്.
#IPL2018 #Hotstar